ഇ-ബിസ് സ്റ്റാര്‍ബുക്ക് അവാര്‍ഡ് (കഫെ): മിംമ്‌സ് കാസര്‍കോട് ജില്ലയിൽ ടോപ് 5ല്‍


കാസറകോട്ടെ യുവാക്കളുടെ തരംഗമായി മിംമ്സ് കഫെ കാസർഗോഡ് നഗരത്തിലെത്തിയവർക്ക് മിംമ്സ് വ്യത്യസത അനുഭവമായിരിക്കും നൽകുന്നത്. കാസർഗോഡ് പുതിയ ബസ്റ്റാന്റിലെ ഹോട്ടൽ സിറ്റി ടവറിന് സമീപമാണ് മിംമ്സ് കഫെ രുചി ഭേദങ്ങളുടെ വ്യത്യസ്തത നൽകി ശ്രദ്ധേയമാവുകയാണ്. 2010 ൽ കാസറഗോഡിലെ തന്നെ ആദ്യത്തെ കഫേയായി ആരംഭിച്ച മിംമ്സ് കഫയുടെ പെരുമ ഇന്ന് പൂരത്തിന്റെ നാടായ തൃശൂരും തരംഗമായി കാഞ്ഞങ്ങാട് ,പടന്ന,ഉപ്പള, കളനാട് എന്നിവടങ്ങളിലും മിംമ്സ് ബ്രാഞ്ചുകളുണ്ട്. മിർഷാദ് തന്റെ വിദ്യാർത്ഥി കാലത്താണ് മിംമ്സ് കഫെക്ക് തുടക്കം കുറിച്ചത്. കാസറഗോഡിന്റെ തെരുവ് കച്ചവടമായിരുന്ന അവിൽ മിൽക്കിന് വ്യത്യസ്ത രുചിഭേദം നൽകി തന്റെ മിംമ്സ് കഫെയിൽ ഇടം നൽകി ശ്രദ്ദേയമായി വിവിധ ടേസ്റ്റിലെ ചായയ്ക്ക് പുറമെ ഫലൂദയും സ്മൂത്തിയും  മിംമ്സിനെ വ്യത്യസ്തമാക്കുന്നു. കേരളത്തിൽ സ്വന്തമായി  10 ഔട്ട് ലെറ്റും ഇന്ത്യ ഒട്ടാകെ 100ഓളം  ഫ്രാഞ്ചൈസിയുമാണ്  മിർഷാദിന്റെ സ്വപ്നം. മിംമ്സ് കഫെ കാസർകോടിന്റെ നഗരകാഴ്ചയോടൊപ്പം വേറിട്ട അനുഭൂതിയാണ് സമ്മാനിക്കുന്നത്.





Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?