ഇ-ബിസ് സ്റ്റാര്‍ബുക്ക് അവാര്‍ഡ് (കഫെ): ഗെറ്റ്ബൈ കാസര്‍കോട് ജില്ലയിൽ ടോപ് 5ല്‍


കാസർകോട്ടെത്തുന്നവർക്ക് ജ്യൂസിന്റെയും ഐസ്ക്രീമിന്റെയും വ്യത്യസ്തത അനുഭവിച്ചറിയണമെങ്കിൽ ഗെറ്റ്ബൈ കഫെ സന്ദർഷിക്കണം.2015ൽ പ്രസ്സ് ക്ലബിൽ ആരംഭിച്ച ഗെറ്റ്ബൈ പിന്നീട് മെഹബൂബ് തിയേറ്ററിനടുത്തുള്ള അപ്സര ഗാർഡൻ കോംപ്ലക്സിലേക്ക് മാറ്റി. വ്യത്യസ്ത രുചി ഭേദങ്ങളുടെ ഐസ്ക്രീം മും ജ്യൂസും തന്നെയാണ് ഗെറ്റ് ബൈ കഫെ ജനകീയമാക്കിയത്. റോയൽ ഫലൂദ, ഗെറ്റ് ബൈ മാജിക്, ബ്ലാക്ക് ഫോറസ്റ്റ് വിത്ത് ഐസ്ക്രീം, ചോക്ലയ്റ്റ് സ്പെഷ്യൽ തുടങ്ങിയ വിവിധ രുചികളിൽ നൽകാവുന്ന ഐസ്ക്രീം ഗെറ്റ് ബൈ സ്പെഷ്യൽ ,ഇറാനിയൻ, അറേബ്യൻ തുടങ്ങിയ ഒരു ഡസനിലധികം ജ്യൂസുകളും ഗെറ്റ് ബൈയെ വ്യത്യസതമാക്കുന്നു.
യുവ സംരംദ കരായ അഫ്സൽ, ഷഫീഖ്, സുഹൈൽ, റാഷിദ്, അൻസാരി, ഫാറൂഖ്  എന്നിവരടങ്ങുന്ന യൂത്ത് ടീമാണ് ഗെറ്റ്ബൈക്ക് പിന്നിലുള്ള ചാലക ശക്തികൾ. കാസർകോട്  ടൗണിന് പുറമെ കോഴിക്കോട്, കുമ്പള എന്നിവടങ്ങളിലും ഗെറ്റ് ബൈ ഔട്ട്ലറ്റുകൾ പ്രവർത്തിക്കുന്നു .തിരൂർ, കണ്ണുർ ,മടിക്കേരി എന്നിവടങ്ങളിലും പുതിയ ബ്രാഞ്ചുകൾ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഗെറ്റ്ബൈ ടീം.





Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?