വയലില്‍ കീടനാശിനി തളിച്ചു; പുല്ലുതിന്ന 56 പശുക്കള്‍ക്ക് ദാരുണാന്ത്യം

വിജയവാഡ: (www.kvartha.com 10.04.2018) ആന്ധ്രയില്‍ കീടനാശിനി തളിച്ച വയലില്‍ മേഞ്ഞ 56 പശുക്കള്‍ക്ക് ദാരുണാന്ത്യം. വിജയ്‌വാഡ് ഗ്രാമത്തിലാണ് സംഭവം. ഗുണ്ടാല ലക്ഷമൈയ്യാ എന്നയാളുടെ പശുക്കളാണ് വയലില്‍ മേയാന്‍ വിട്ടതിനെ തുടര്‍ന്ന് ചത്തുവീണത്.

ചത്ത പശുക്കളുടെ ഉള്ളില്‍ സയനൈഡിന്റെ സാന്നിധ്യമുള്ളതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. സാധാരണ ഗതിയില്‍ പശുക്കള്‍ക്ക് വിഷബാധ ചെറുക്കാനുള്ള ശേഷിയുണ്ടെങ്കിലും ഇവിടെ കൂടിയ അളവില്‍ വിഷാംശം ശരീരത്തിനുള്ളില്‍ എത്തിയതോടെയാണ് പശുക്കള്‍ ചത്തത്.

National, Andhra Pradesh, News, Vijayavada, Cows, Dead, Pesticides, 56 cows die after feeding on pesticides in Andhra village

15 വര്‍ഷമായി പശുപരിപാലനവുമായി ജീവിതസന്ധാരണം നടത്തുന്നയാളാണ് ലക്ഷമൈയ്യ. 25 ലക്ഷ രൂപയുടെ നഷ്ടം കണക്കാക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, Andhra Pradesh, News, Vijayavada, Cows, Dead, Pesticides, 56 cows die after feeding on pesticides in Andhra village


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?