ഇ-ബിസ് സ്റ്റാര്‍ബുക്ക് അവാര്‍ഡ് (വെഡിംഗ്): സെനോറ കാസര്‍കോട് സിറ്റിയിലെ ടോപ് 5ല്‍
കാസർകോട്ടെ മണവാട്ടികളുടെ (www.evisionnews.co)സ്വപ്നങ്ങൾക്ക് നിറം പകർന്ന വസ്ത്രാലയമാണ് സെനോറ ഫാഷൻ. കല്യാണ വസ്ത്രം നെയ്തെടുക്കാൻ മുംബൈയിൽ സ്വന്തമായ അതിവിപുലമായി ഫാഷൻ ഡിസൈൻമാരുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഡിസൈനിംഗ് യൂണിറ്റ് തന്നെ സെനോറയ്ക്കുണ്ട്.
2009 ൽ കാസർകോട് കെ.പി.ആർ. റാവു റോഡിൽ പ്രവർത്തനം തുടങ്ങിയ സെനോറയ്ക്ക് ഇന്ന് സ്ത്രീ ഫാഷൻ വസ്ത്രങ്ങളുടെ വലിയ ശേഖരം തന്നെയുണ്ട്. ഹെവി ഡിസൈനർ ലേഡീസ് വെയർ ഡ്രെസ്സുകൾ ബൂട്ടിക്‌കളെ അപേക്ഷിച്ചു ഏറ്റവും കുറഞ്ഞ വിലക്ക് നൽകാൻ സാധിക്കുന്നുവെന്നതാണ് സെനോറയുടെ ഏറ്റവും വലിയ പ്രത്യേകത. അത് കൊണ്ട് തന്നെ ഫാഷൻ പ്രിയരുടെ പർച്ചേഴ്സിംഗ് കേന്ദ്രമായി സെനോറ മാറി. ദക്ഷിണ കർണ്ണാടകയിൽ നിന്നും മലബാർ ഭാഗങ്ങളിൽ നിന്നും സെനോറയിലെ കളക്ഷനുകളെ തേടി നിരവധി ഉപഭോക്താക്കളാണ് കാസർകോട്ട് എത്തുന്നത്.സെനോറ യുടെ മറ്റൊരു ബ്രാഞ്ച് കാഞ്ഞങ്ങാടും പ്രവർത്തിക്കുന്നുണ്ട്.
വിലാസം: സെനോറ ഫാഷൻ
കെ.പി.ആർ റാവൂ റോഡ്.
കാസർകോട്.

Powered by Info News For You

Comments
Post a Comment