കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് 4 പേര്‍ക്ക് പരിക്ക്
ഉപ്പള:(www.kasargodvartha.com 02/04/2018) കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് നാലു പേര്‍ക്ക് പരിക്കേറ്റു. മണ്ണംകുഴിയില്‍ ഞായറാഴ്ചയാണ് അപകടമുണ്ടായത്. കാര്‍ യാത്രക്കാരായ കണ്ണാടിപാറയിലെ രഞ്ജിന്‍ (30), അരുണാക്ഷി, സ്‌കൂട്ടര്‍ യാത്രക്കാരായ നയാബസാര്‍ ഐല മൈതാനത്തിന് സമീപത്തെ സുകന്യ (59), മകന്‍ ചക്രവാണി (29) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Uppala, Kasaragod, Accident, Injured, Hospital,4 injured in Car-Scooter accident

Powered by Info News For You

Comments
Post a Comment