മദ്യലഹരിയില്‍ ഒരു സംഘം ഏറ്റുമുട്ടി; പോലീസ് ജീപ്പ് കണ്ടതോടെ ചിറിയോടി, 3 പേര്‍ കസ്റ്റഡിയില്‍

ഉദുമ:(www.kasargodvartha.com 30/04/2018) മദ്യലഹരിയില്‍ ഒരു സംഘം ഏറ്റുമുട്ടി. ഞായറാഴ്ച വൈകിട്ട് പാലക്കുന്ന് ടൗണിലാണ് സംഭവം. മദ്യപസംഘം ചേരിതിരിഞ്ഞ് സംഘട്ടനത്തിലേര്‍പ്പെടുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് എത്തിയതോടെ സംഘം ചിതറിയോടി.

ഇതിനിടെയാണ് മൂന്നുപേരെ പോലീസ് പിടികൂടിയത്. സംഭവത്തില്‍ മദ്യപിച്ച് പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കിയതിന് 10 പേര്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു.

News, Uduma, Kasaragod, Police, Custody, Case,Conflict between drunkards, 3 in police custody

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Uduma, Kasaragod, Police, Custody, Case,Conflict between drunkards, 3 in police custody


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?