മോഡി പങ്കെടുക്കുന്ന പരിപാടിക്ക് വേദിയൊരുക്കാന്‍ ടാര്‍പൊളിനുമായി വരികയായിരുന്ന ലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞ് 3 മരണം
ഉഡുപ്പി:(www.kasargodvartha.com 29/04/2018) മോഡി പങ്കെടുക്കുന്ന പരിപാടിക്ക് വേദിയൊരുക്കാന്‍ ടാര്‍പൊളിനുമായി വരികയായിരുന്ന ലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞ് മൂന്നു പേര്‍ മരണപ്പെട്ടു. ഞായറാഴ്ച രാവിലെ പെര്‍ഡൂരിലാണ് അപകടമുണ്ടായത്. ഉഡുപ്പിയില്‍ മോഡി പങ്കെടുക്കുന്ന പരിപാടിക്ക് വേദിയൊരുക്കാന്‍ ടാര്‍പൊളിനുമായി വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്.
മൂന്ന് ആസാം സ്വദേശികളാണ് മരണപ്പെട്ടത്. 12 ഓളം തൊഴിലാളികളാണ് ലോറിയിലുണ്ടായിരുന്നത്. ഒരാള്‍ തത്ക്ഷണം തന്നെ മരണപ്പെട്ടത്. മറ്റു രണ്ടു പേര്‍ ആശുപത്രിയിലും മരണപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് ഹിരിയട്ക്ക പോലീസ് സ്ഥലത്തെത്തി.
Keywords: Mangalore, National, Top-Headlines, Police, Death, Three dead as tempo carrying pandal for Modi prog meets with accident

Powered by Info News For You

Comments
Post a Comment