ബസ് പാലത്തില്‍ നിന്ന് മറിഞ്ഞു; വിനോദസഞ്ചാരികളടക്കം 36 പേര്‍ മരിച്ചു
പ്യോംഗ്യാംഗ്: (www.kvartha.com 23.04.2018) ഉത്തരകൊറിയയില്‍ പാലത്തില്‍നിന്നും ബസ് താഴേക്ക് മറിഞ്ഞ് 32 ചൈനീസ് വിനോദസഞ്ചാരികളടക്കം 36 പേര്‍ മരിച്ചു. ഞായറാഴ്ച്ച രാത്രി കൊറിയന്‍ പ്രവിശ്യയായ ഹ്യാംഗ്‌ചെയിലാണ് അപകടമുണ്ടായത്
ദുരന്തത്തെക്കുരിച്ച് അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, News, bus, Accident, Death, Bridge, North korea, Pyongyang, At least 36 dead following bus crash in North Korea

Powered by Info News For You

Comments
Post a Comment