സിഗരറ്റിനകത്ത് കഞ്ചാവ് നിറച്ച് വലിക്കുന്നതിനിടയില്‍ 2 യുവാക്കള്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 09.04.2018) സിഗരറ്റിനകത്ത് കഞ്ചാവ് നിറച്ച് വലിക്കുന്നതിനിടയില്‍ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു. പുതുക്കൈ അരീക്കരയിലെ എം കെ അനൂപ് (25), ലക്ഷ്മി നഗറിലെ അര്‍ജുന്‍ (31) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് പ്രിന്‍സിപ്പള്‍ എസ്‌ഐ എ സന്തോഷ് കുമാര്‍ അറസ്റ്റു ചെയ്തത്.

ജില്ലാശുപത്രിക്ക് സമീപം വെച്ചാണ് ഇവര്‍ പോലീസ് പിടിയിലായത്. പോലീസ് പട്രോളിംഗിനിടയില്‍ രണ്ട് പേരെ സംശയ സാഹചര്യത്തില്‍ കാണുകയും പോലീസ് പിടികൂടി ചോദ്യം ചെയ്യുന്നതിനിടയിലാണ് ഇവരുടെ കൈയില്‍ നിന്നും കഞ്ചാവ് നിറച്ച സിഗരറ്റ് കണ്ടെത്തിയത്.
Representational image

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Youth, arrest, Ganja, Ganja seized, 2 arrested for smoking Ganja
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?