കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ഗുസ്തിയിലൂടെ 2 സ്വര്‍ണം കൂടി
ഗോള്‍ഡ് കോസ്റ്റ്: (www.kvartha.com 12.04.2018) കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ഗുസ്തിയിലൂടെ രണ്ട് സ്വര്‍ണം കൂടി ലഭിച്ചു. ഗുസ്തിയില്‍ ഇന്ത്യയുടെ സുശീല്‍ കുമാറിനാണ് സ്വര്‍ണം ലഭിച്ചത്. പുരുഷന്മാരുടെ 77 കിലോ ഫ്രീ സ്‌റ്റൈല്‍ വിഭാഗത്തിലാണ് സുശീലിന്റെ സ്വര്‍ണനേട്ടം. ദക്ഷിണാഫ്രിക്കയുടെ ജൊഹനാസ് ബോത്തയെയാണ് സുശീല്‍ പരാജയപ്പെടുത്തിയത്. ഇതോടെ ഇന്ത്യയുടെ സ്വര്‍ണ നേട്ടം പതിനാലായി.
ഗുസ്തിയില്‍ നിന്ന് വ്യാഴാഴ്ച മാത്രം ഇന്ത്യയ്ക്ക് നാല് മെഡലുകളാണ് ലഭിച്ചത്. പുരുഷന്മാരുടെ 57 കിലോ ഫ്രീ സ്റ്റിലില്‍ രാഹുല്‍ അവാരെ നേരത്തെ സ്വര്‍ണം നേടിയിരുന്നു ഫൈനലില്‍ കാനഡയുടെ സ്റ്റീവന്‍ തകാഹാഷിയെ 15. 7 എന്ന പോയിന്റിനാണ് അവാരെ പരാജയപ്പെടുത്തിയത്.
വനിതകളുടെ 53 കിലോ ഫ്രീ സ്‌റ്റൈലില്‍ ബബിത കുമാരി വെള്ളി നേടി. ഫൈനലില്‍ കാനഡയുടെ ഡയാന വെക്കറാണ് ബബിതയെ പരാജയപ്പെടുത്തിയത്. 50 മീറ്റര്‍ റൈഫിള്‍സില്‍ ഇന്ത്യയുടെ തേജ്വസിനി സാവന്തും വെള്ളി സ്വന്തമാക്കി. വനിതകളുടെ 76 കിലോ വിഭാഗത്തില്‍ കിരണ്‍ വെങ്കല മെഡല്‍ നേടി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Commonwealth Games wrestling: Sushil Kumar, Rahul Aware take contrasting routes to gold; Babita Kumari claims silver, Gold, News, Winner, Trending, World.

Powered by Info News For You

Comments
Post a Comment