കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാപനം; ചരിത്രനേട്ടം കരസ്ഥമാക്കി ഇന്ത്യ; 26 സ്വര്‍ണ്ണവുമായി മൂന്നാം സ്ഥാനത്ത്

ഗോള്‍ഡ് കോസ്റ്റ്: (www.kvartha.com 16.04.2018) കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാപനം കുറിച്ചപ്പോള്‍ തലയുയര്‍ത്തി ഇന്ത്യ. 26 സ്വര്‍ണവും 20 വെള്ളിയും 20 വെങ്കലവും അടക്കം 66 മെഡലുകള്‍ വാരിക്കൂട്ടിയാണ് ഇന്ത്യ ഗെയിംസ് ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ചത്.

80 സ്വര്‍ണവും 59 വെള്ളിയും 59 വെങ്കലവും അടക്കം 198 മെഡലുകളോടെ ആതിഥേയരായ ഓസ്ട്രേലിയയാണ് ഗെയിംസില്‍ ജേതാക്കളായത്. 45 സ്വര്‍ണവും 45 വെള്ളിയും 46 വെങ്കലുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തെത്തി.

World, News, Sports, India, Gold, Silver, Bronze, Australia, Gold Coast, Commonwealth Games 2018: India Ends Campaign In Third Spot With 26 Gold Medals

കഴിഞ്ഞ തവണ 15 സ്വര്‍ണ്ണവും 30 വെള്ളിയും 19 വെങ്കലവുമടക്കം 64 മെഡലോടെ അഞ്ചാം സ്ഥാനത്തായിരുന്നു ഇന്ത്യ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, News, Sports, India, Gold, Silver, Bronze, Australia, Gold Coast, Commonwealth Games 2018: India Ends Campaign In Third Spot With 26 Gold Medals


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?