ചാഞ്ഞ മരത്തിലേക്ക് മലബാര്‍ എക്‌സ്പ്രസ് ഇടിച്ചു; ട്രെയിന്‍ 25 മിനുട്ട് നിര്‍ത്തിയിട്ടു
കാസര്‍കോട്: (www.kasargodvartha.com 19.04.2018) ചാഞ്ഞ മരത്തിലേക്ക് മലബാര്‍ എക്‌സ്പ്രസ് ഇടിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ ബേക്കലില്‍ നിര്‍ത്തിയിട്ടു. മംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ട്രെയിനാണ് മരത്തിലിടിച്ചത്. കോട്ടിക്കുളത്തിനും ബേക്കലിനും ഇടയിലുള്ള റെയില്‍വേ ഗേറ്റിന് സമീപം വെച്ചാണ് സംഭവം.
ട്രെയിനിന്റെ പിറകിലത്തെ കമ്പാര്‍ട്ട്‌മെന്റാണ് മരത്തിലിടിച്ചത്. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തി. അപകടം ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം 25 മിനുട്ട് കഴിഞ്ഞാണ് ട്രെയിന്‍ യാത്ര തിരിച്ചത്.
ട്രെയിനിന്റെ പിറകിലത്തെ കമ്പാര്‍ട്ട്‌മെന്റാണ് മരത്തിലിടിച്ചത്. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തി. അപകടം ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം 25 മിനുട്ട് കഴിഞ്ഞാണ് ട്രെയിന്‍ യാത്ര തിരിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bekal, Train, Top-Headlines, Malabar Express hits tree; Train stopped for 25 minutes
< !- START disable copy paste -->Keywords: Kasaragod, Kerala, news, Bekal, Train, Top-Headlines, Malabar Express hits tree; Train stopped for 25 minutes
Powered by Info News For You

Comments
Post a Comment