വയറുവേദന ഭേദപ്പെടുത്താനെന്ന വ്യാജേന യുവതിയെ ലൈംഗീകമായി പീഡിപ്പിച്ച മാന്ത്രികന് 25 വര്‍ഷം തടവ്
വൃന്ദാവന്‍: (www.kvartha.com 05.04.2018) വിവാഹിതയായ സ്ത്രീയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ മാന്ത്രികന് 25 വര്‍ഷം തടവ്. പ്രാദേശിക അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. തടവ് ശിക്ഷ കൂടാതെ 25,000 രൂപ പിഴയും ശിക്ഷയായി വിധിച്ചിട്ടുണ്ട്.
നിരന്തരമായ വയറുവേദനയെ തുടര്‍ന്നാണ് പീഡനത്തിനിരയായ യുവതി ഹത്രാസില്‍ നിന്നും വൃന്ദാവനിലെ പ്രതിയുടെ ആശ്രമത്തിലെത്തിയത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലായിരുന്നു സംഭവം. ഭര്‍ത്താവിനും നാലു വയസുള്ള മകള്‍ക്കുമൊപ്പം ആശ്രമത്തിലെത്തിയ യുവതിയെ മാന്ത്രികന്‍ മുറിയില്‍ അടച്ചിട്ടു. ശരീരത്തിലുള്ള പൈശാചിക ശക്തിയെ തുരത്താനെന്ന വ്യാജേന അവരെ ലൈംഗീകമായി പീഡിപ്പിച്ചു. പിറ്റേന്നും പ്രതി ബാബ ദ്വാരകാദാസ് യുവതിയെ വീണ്ടും ലൈംഗീകപീഡനത്തിനിരയാക്കി.
വൈദ്യപരിശോധനയില്‍ യുവതി പീഡനത്തിനിരയായതിനായി തെളിഞ്ഞിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: However, on the basis of of evidence produced by police, statement of doctor and her earlier statement, the Tantrik was awarded 20-year rigorous imprisonment under section 376 (pertaining to abuse) of the IPC, a Rs 20,000 fine and 18 months further imprisonment on failure to pay fine.
Keywords: National, Abuse, Jail

Powered by Info News For You

Comments
Post a Comment