കോമണ്‍വെല്‍ത്ത് ഗെംസില്‍ ഇന്ത്യ കുതിക്കുന്നു; 24 ലെത്തി സ്വര്‍ണവേട്ട
ഗോള്‍ഡ് കോസ്റ്റ്: (www.kvartha.com 14.04.2018) കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണക്കുതിപ്പ് തുടരുന്നു. ശനിയാഴ്ച്ച ഇതുവരെ ഏഴു സ്വര്‍ണ്ണമാണ് ഇന്ത്യ കൊയ്തത്. ബോക്‌സിങ്ങില്‍ മേരി കോം, ഗൌരവ് സോളങ്കി എന്നിവരും ഗുസ്തിയില്‍ സുമിത് മലിക് വിനേഷ് ഫൊഗാട്ട് എന്നിവരും 50 മീറ്റര്‍ റൈഫിള്‍ ഷൂട്ടിങ്ങില്‍ സഞ്ജീവ രജ്പുത്തും ജാവലിന് ത്രോയില് നീരജ് ചോപ്രയും സ്വര്‍ണം നേടി.
24 സ്വര്‍ണ്ണമടക്കം 54 മെഡലുകളുമായി ഗെയിംസില്‍ മൂന്നാം സ്ഥാനത്ത് തുടരുകയാണ് ഇന്ത്യ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, Sports, Gold, India, Commonwealth Games, Boxing, Shooting, Javelin Throw, Wrestling, CWG 2018 Medal Tally: With 24 Gold Medals, India Reaches 3rd Spot

Powered by Info News For You

Comments
Post a Comment