പൊട്ടിയ കുടിവെള്ള പൈപ്പ് നന്നാക്കി മടങ്ങുന്നതിനിടെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായി 22 കാരിയുടെ പരാതി; പോലീസ് അന്വേഷണം ആരംഭിച്ചു

ആദൂര്‍: (www.kasargodvartha.com 30.04.2018) പൊട്ടിയ കുടിവെള്ള പൈപ്പ് നന്നാക്കി മടങ്ങുന്നതിനിടെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായി 22 കാരിയുടെ പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നാരായണ നായിക്കിനെതിരെയാണ് ബദിയടുക്ക പോലീസ് കേസെടുത്തത്.

ആദൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ കുടിവെള്ള പൈപ്പ് പൊട്ടിയത് നന്നാക്കി മടങ്ങുന്നതിനിടെ പ്രതി കൈക്ക് പിടിച്ച് വലിക്കുകയും മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നുമാണ് പരാതി. ഈ മാസം 11ന് ഉച്ചയോടെയാണ് സംഭവമെന്നും പരാതിയില്‍ പറയുന്നുണ്ട്.

Kasaragod, Kerala, News, Molestation-attempt, Adoor, Police, Case, Searching, Complaint, Badiyaduykka, Molest attempt; 22 year old complaint lodged

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Molestation-attempt, Adoor, Police, Case, Searching, Complaint, Badiyaduykka, Molest attempt; 22 year old complaint lodged. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?