പി 20 സീരീസുമായി ഹുവാവേ വരുന്നു
കൊച്ചി: (www.kvartha.com 26.04.2018) ഹുവാവേ പി 20 പ്രോ, ഹുവാവേ പി 20 എന്നിവ ഇന്ത്യയില്‍ പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചു. ഹുവാവേ പി 20 ലോകത്തിലെ ആദ്യത്തെ ലെയ്ക ട്രിപ്പിള്‍ ക്യാമറ അവതരിപ്പിക്കുന്ന ഫോണാണ്. പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ വിഭാഗത്തില്‍ ഏറ്റവും ഉയര്‍ന്ന ഓവറോള്‍ സ്‌കോര്‍ നേടിയതാണ് ഈ മോഡല്‍. ഹുവാവേ പി 20 പ്രോ എഐ നവീനതകള്‍ ഉള്‍ക്കൊള്ളുന്നതാണ്. പി 20 സീരീസില്‍ മിഡ് റേഞ്ച് വിഭാഗത്തിന്റെ ഭാഗമായി ഹുവാവേ പി 20 ലൈറ്റ് എന്ന മോഡലും പുറത്തിറക്കുന്നതായി കമ്പനി പ്രഖ്യാപിച്ചു. ഇത് 24 എംപി ഫ്രണ്ട് ക്യാമറയും, 16 എംപി ഡ്യുവല്‍ റിയര്‍ക്യാമറയും ഉള്‍ക്കൊള്ളുന്നതും, സവിശേഷമായ ഓള്‍ഗ്ലാസ്സ് ഡിസൈന്‍ ഉള്ളതുമാണ്.
ഹുവാവേ പി 20 പ്രോ ലോകത്തിലെ ആദ്യത്തെ ലെയ്ക ട്രിപ്പിള്‍ക്യാമറയും ശക്തമായ ഓണ്‍ബോര്‍ഡ് എഐയും ഉള്ളതാണ്. ക്യാമറ സിസ്റ്റം ഒരു 40എംപി ആര്‍ജിബി സെന്‍സറും, 20എംപി മോണോക്രോം സെന്‍സറും, ടെലിഫോട്ടോ ലെന്‍സുള്ള 8എംപി സെന്‍സറും ഉള്ളതാണ്. ഇത് സമാനതകളില്ലാത്ത ഷാര്‍പ്പ്നെസ്സും, നിറത്തിന്റെ കൃത്യതയും, ഫോക്കസും, കോണ്‍ട്രാസ്റ്റും ഓരോ ഷോട്ടിലും നല്‍കും. ഹുവാവേ പി 20 പ്രോ ആണ് ഇന്നുള്ളതില്‍ ഏറ്റവും ലൈറ്റ് സെന്‍സിറ്റീവായ മൊബൈല്‍ ക്യാമറ. വെളിച്ചം കുറഞ്ഞ അന്തരീക്ഷത്തിലും മികച്ച ഷോട്ടുകള്‍ എടുക്കുന്നത് സാധ്യമാക്കും.
ഈ സ്മാര്‍ട്ട്ഫോണ്‍ സിക്സ്ആക്സിസ് സ്റ്റെബിലൈസേഷനും, 960എഫ്പിഎസ് സൂപ്പര്‍ സ്ലോമോഷനും പിന്തുണയ്ക്കുന്നതാണ്. ഇത് 240എഫ്പിഎസിനേക്കാള്‍ 4 ഇരട്ടി ഉയര്‍ന്നതും, നഗ്നനേത്രങ്ങള്‍കൊണ്ട് കാണാന്‍ കഴിയാത്തവ ഒപ്പിയെടുക്കാന്‍ സാധിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Technology, News, Mobile, Huawei, Camera, Smart Phone,Huawei P20 Lite, P20 Pro With FullView Displays Launched in India: Price, Specifications, More

Powered by Info News For You

Comments
Post a Comment