20 ലക്ഷം രൂപ ചിലവില്‍ ജനറല്‍ ആശുപത്രിയിലെ കാഷ്വാലിറ്റി വിപുലീകരിക്കുന്നു
കാസര്‍കോട്: (www.kasargodvartha.com 11.04.2018) 20 ലക്ഷം രൂപ ചിലവില്‍ ജനറല്‍ ആശുപത്രിയിലെ കാഷ്വാലിറ്റി വിപുലീകരിക്കുന്നു. എഞ്ചിനീയര്‍ സ്ഥലത്തെത്തി പരിശോധിച്ച ശേഷം പ്രവര്‍ത്തി തുടങ്ങാനുള്ള ഒരുക്കത്തിലാണ്. 1,000 സ്‌ക്വയര്‍ഫീറ്റ് അത്യാധുനിക കാഷ്വാലിറ്റിയാണ് 20 ലക്ഷം രൂപ ചിലവില്‍ നിര്‍മിക്കുന്നത്.
നിലവിലുള്ള കാഷ്വാലിറ്റി ഇടുങ്ങിയതും സൗകര്യം കുറവുമുള്ളതാണ്. വിപുലീകരിക്കുന്നതോടെ കാഷ്വാലിറ്റി പ്രവര്‍ത്തനം കൂടുതൽ കാര്യക്ഷമമാകും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Govt.Hospital, Expends, Casualty, Expands casualty in General hospital. < !- START disable copy pa

Powered by Info News For You

Comments
Post a Comment