റാസല്‍ഖൈമയില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 18കാരന്‍ മരിച്ചു; ഇടിച്ച കാര്‍ രണ്ടായി പിളര്‍ന്നു

ദുബൈ: (www.kvartha.com 28.04.2018) റാസല്‍ഖൈമയില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ എമിറേറ്റ് സ്വദേശിയായ 18കാരന്‍ മരിച്ചു. മരത്തില്‍ ഇടിച്ച കാര്‍ രണ്ടായി പിളര്‍ന്നു. അപകടവിവരമറിഞ്ഞ് പോലീസും ആംബുലന്‍സും ഉടനടി സ്ഥലത്തെത്തി. അപകടത്തില്‍പ്പെട്ട 18കാരനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു.

18-year-old Emirati dies in RAK crash, car split in half, Dubai, News, Accidental Death, Youth, Ras Al Khaimah, Obituary, Gulf, World.

കാര്‍ അമിത വേഗതയിലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മരത്തില്‍ ഇടിച്ച കാര്‍ പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലായിരുന്നു. വാഹനമോടിക്കുന്നവര്‍ കൃത്യമായും ട്രാഫിക്ക് നിയമങ്ങള്‍ പാലിക്കണമെന്ന് ട്രാഫിക് അതോറിറ്റി അറിയിച്ചു.

Keywords: 18-year-old Emirati dies in RAK crash, car split in half, Dubai, News, Accidental Death, Youth, Ras Al Khaimah, Obituary, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?