കരോക്കെ ബാറില്‍ തീപിടുത്തം; 18 പേര്‍ വെന്തുമരിച്ചു; യുവാവിന്റെ ക്രൂരത ദുരന്തത്തിന് ആക്കം കൂട്ടി

ബെയ്ജിംഗ്: (www.kvartha.com 24.04.2018) കരോക്കെ ബാറിലുണ്ടായ തീപിടിത്തത്തില്‍ 18 പേര്‍ വെന്തുമരിച്ചു. ചൈനയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെക്കന്‍ ചൈനയിലെ യിംഗ്‌ഡെ നഗരത്തിലാണ് സംഭവം.

മൂന്നു നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തമുണ്ടായപ്പോള്‍ ബാറിന്റെ പുറത്തേക്കുള്ള വാതിലില്‍ യുവാവ് മോട്ടോര്‍ബൈക്ക് വച്ച് തടസം സൃഷ്ടിച്ചത് ദുരന്തത്തിന് ആക്കം കൂട്ടി. 32 കാരനായ ഇയാളെ പോലീസ് അറസ്റ്റുചെയ്തു.

World, China, Beijing, News, Fire, Dead, Police, Youngster, Karaoke Bar, Fire at South China Karaoke Bar Kills 18, and Suspect Is Arrested

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, China, Beijing, News, Fire, Dead, Police, Youngster, Karaoke Bar, Fire at South China Karaoke Bar Kills 18, and Suspect Is Arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?