16 പേരടങ്ങുന്ന തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ഇന്നോവ കാര്‍ അമിതഭാരംമൂലം കൊക്കയിലേക്ക് മറിഞ്ഞ് ആറുപേര്‍ മരിച്ചു; പത്തുപേര്‍ക്ക് പരിക്ക്

ഉന: (www.kvartha.com 30.04.2018) ഇന്നോവ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ആറ് തീര്‍ത്ഥാടകര്‍ മരിച്ചു. ഹിമാചല്‍ പ്രദേശിലെ ഉംന ജില്ലയിലെ നെഹ്‌റിയാന്‍ ചുരപ്രദേശത്താണ് അപകടം നടന്നത്. അമിതഭാരം കാരണം കാര്‍ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. 16 പേരെ വഹിച്ചു കൊണ്ട് വന്ന വാഹനം 70 അടി താഴ്ച്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. മൂന്ന് മാസം പ്രായമുള്ള ഒരു കുഞ്ഞ് അടക്കം പത്ത് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പ്രദേശത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

അംപിലെ ബാബ ബര്‍ബാഗ് സിങ് മന്ദിറില്‍ പോയി തിരിച്ചുവരികയായിരുന്ന ഗുരുദാസ്പൂരിലെ ഉണ്ടാവൂര്‍ കാജ്‌റ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.

National, News, Accident, Himachal Pradesh, Car, Gorge, Dead, 6 killed and nine injured as Innova goes down the gorge in Una, Himachal Pradesh

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Accident, Himachal Pradesh, Car, Gorge, Dead, 6 killed and nine injured as Innova goes down the gorge in Una, Himachal Pradesh


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?