ഏറ്റമുട്ടല്‍; 14 നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടു; രണ്ട് പോലീസുകാര്‍ക്കും ജീവഹാനി

മുംബൈ: (www.kvartha.com 22.04.2018) പൊലീസുമായി നടന്ന ഏറ്റുമുട്ടലില്‍ 14 നക്സലൈറ്റുകള്‍ കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ ഗാഡ്ചിരോലിയിലാണ് സംഭവം. ഗാഡ്ചിരോലി പൊലീസിന്റെ പ്രത്യക കമാന്‍ഡോ വിഭാഗമാണ് ഓപ്പറേഷന്‍ നടത്തിയത്. ഏറ്റമുട്ടലില്‍ രണ്ടു കമാന്‍ഡോകള്‍ക്കും ജീവന്‍ നഷ്ടമായി. ഏറ്റുമുട്ടല്‍ തുടരുകയാണ്.

ഞായറാഴ്ച രാവിലെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. മുംബൈയില്‍ നിന്ന് 750 കിലോമീറ്റര്‍ അകലെയുള്ള ഭംരഗഡിലെ ടാഡ്ഗാവോണ്‍ വനത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

National, Maharashtra, Mumbai, News, Maoists, Police, Death, Attack, Commando, Operation, In Maharashtra's Gadchiroli, 14 Maoists Killed In Encounter.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, Maharashtra, Mumbai, News, Maoists, Police, Death, Attack, Commando, Operation, In Maharashtra's Gadchiroli, 14 Maoists Killed In Encounter.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?