അഫ്ഗാനിസ്ഥാനില്‍ ഭീകരാക്രമണം; അഞ്ചുപേര്‍ കൊല്ലപ്പെട്ടു; 14 പേര്‍ക്ക് ഗുരുതര പരിക്ക്

കാബൂള്‍: (www.kvartha.com 21.04.2018) അഫ്ഗാനിസ്ഥാനിലെ തെക്കന്‍ നന്‍ഗര്‍ഹര്‍ പ്രവിശ്യയിലെ ഹസ്‌ക മിന ജില്ലയിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരില്‍ 2 വീതം കുട്ടികളും സ്ത്രീകളും ഇള്‍പ്പെടും.

സ്ഫോടനം നടന്ന വിവരം നന്‍ഗഹര്‍ പ്രവിശ്യ ഗവര്‍ണര്‍ വക്താവ് അത്തുല്ലാഹ് ഖോംഗ്യാനി സ്ഥിരീകരിച്ചു. സ്‌ഫോടനത്തിന് പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

World, Afghanistan, Kabul, News, Terror Attack, Dead, Injured, Blast, 5 killed In Explosion At Nangarhar

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, Afghanistan, Kabul, News, Terror Attack, Dead, Injured, Blast, 5 killed In Explosion At Nangarhar


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?