14 വര്‍ഷത്തിനുശേഷമുള്ള സന്തോഷ് ട്രോഫിയെ വരവേറ്റ് കേരളം; കീരിട നേട്ടം അഭിമാനവും ആവേശവുമാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: (www.kvartha.com 01.04.2018) 14 വര്‍ഷത്തിനുശേഷമുള്ള സന്തോഷ് ട്രോഫിയെ വരവേറ്റ് കേരളം. കീരിട നേട്ടം അഭിമാനവും ആവേശവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടീം അംഗങ്ങളെയും പരിശീലകരെയും അദേഹം അഭിനന്ദിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി അഭിനന്ദനമറിയിച്ചത്.
ആവേശകരമായ മത്സരത്തിലൂടെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ബംഗാളിനെ തോല്‍പ്പിച്ച് നേടിയ ഈ കീരിട നേട്ടം കേരളത്തിന് അഭിമാനവും ആവേശവുമാണെന്ന് മുഖ്യമന്ത്രി പോസ്റ്റില്‍ കുറിച്ചു. പശ്ചിമ ബംഗാളിനെ പെനാല്‍റ്റി ഷൂട്ടില്‍ തകര്‍ത്താണ് കേരളം സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കിയത്.
പെനാല്‍റ്റി ഷൂട്ടില്‍ അഞ്ചില്‍ നാലു അവസരങ്ങളും കേരളം മുതലാക്കിയപ്പോള്‍ ബംഗാളിന് രണ്ടെണ്ണം മാത്രമാണ് ലക്ഷ്യത്തിലെത്തേിക്കാന്‍ സാധിച്ചത്.
Keywords: Kerala, Thiruvananthapuram, News, Sports, Football, Winner, West Bengal, Pinarayi vijayan, CM appreciated Santhosh Trophy team

Powered by Info News For You
Comments
Post a Comment