രാജ്യത്തെ ഞെട്ടിച്ച് വന്‍ കഞ്ചാവു വേട്ട; പിടികൂടിയത് രണ്ടുകോടി രൂപയുടെ 1394 കിലോ കഞ്ചാവ്
വിജയവാഡ: (www.kvartha.com 24.04.2018) രാജ്യത്തെ ഞെട്ടിച്ച കഞ്ചാവ് വേട്ടയില്‍ പിടികൂടിയത് രണ്ടു കോടി രൂപയുടെ കഞ്ചാവ്. 1394 കിലോ വരുന്ന കഞ്ചാവാണ് ആന്ദ്ര പ്രദേശിലെ വിജയവാഡയില്‍ വെച്ച് റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് പിടികൂടിയത്. സംഭവത്തില്‍ രണ്ടുപേരെ പിടികൂടിയിട്ടുണ്ട്.
പിടികൂടിയ കഞ്ചാവിന് വിപണിയില്‍ മൊത്തം 2,09,14,800 രൂപ വിലവരും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, Andhra Pradesh, News, Seized, Crime, Ganja, Vijayavada, Directorate of Revenue Intelligence (DRI) Vijayawada seized 1394 Kg of Cannabis worth Rs 2,09,14,800#AndhraPradesh: Directorate of Revenue Intelligence (DRI) Vijayawada seized 1394 Kg of Cannabis worth Rs 2,09,14,800; Two persons arrested under NDPS ACT 1985, further investigation in the case is underway. pic.twitter.com/Zb7EpO7l1D— ANI (@ANI) April 24, 2018
Powered by Info News For You

Comments
Post a Comment