കേരളത്തെ ഞെട്ടിച്ച് വന്‍ കഞ്ചാവുവേട്ട; പിടിച്ചെടുത്തത് 135 കിലോ കഞ്ചാവ്
തിരുവനന്തപുരം: (www.kvartha.com 27.04.2018) കേരളത്തെ ഞെട്ടിച്ച് വന്‍ കഞ്ചാവുവേട്ട. പിടിച്ചെടുത്തത് 135 കിലോഗ്രാം കഞ്ചാവ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപത്തുവെച്ചാണ് 100 പായ്ക്കറ്റ് കഞ്ചാവുമായി അഭിഷേക്(30), ശ്യാം രാജ്(39), നിധിന്‍(27) എന്നിവരെ മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റുചെയ്തത്.
ജില്ലയിലെ കഞ്ചാവുമാഫിയയുടെ പ്രധാന കണ്ണികളാണ് ഇവരെന്നാണ് പോലീസ് കരുതുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Thiruvananthapuram, News, Crime, Ganja, Police, Arrest, Major Ganja Haul in Thiruvananthapuram

Powered by Info News For You

Comments
Post a Comment