133 പേരുമായെത്തിയ ജെറ്റ് എയര്‍വേസ് വിമാനത്തിന്റെ ചിറക് ട്രക്കിലിടിച്ചു; തലനാഴിരയ്ക്ക് വന്‍ ദുരന്തം ഒഴിവായി
ന്യൂ ഡല്‍ഹി: (www.kvartha.com 09.04.2018) ദുബായില്‍ നിന്ന് എട്ടു ജീവനക്കാരുള്‍പ്പടെ 133 പേരുമായി ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളതത്ിലെത്തിയ ജെറ്റ് എയര്‍വേസ് വിമാനം അപകടത്തില്‍പ്പെട്ടു. തലനാഴിരയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്.
റണ്‍വേയില്‍ ഇറങ്ങി മൂന്നാം ടെര്‍മിനലിലെ പാര്‍ക്കിങ് ബേയിലേക്ക് കൊണ്ടുവരുന്നതിനിടയിലായിരുന്നു വിമാനത്തിന്റെ ചിറക് കാറ്ററിങ് കമ്പനിയുടെ ട്രക്കില്‍ ഇടിച്ചത്. അപകടം നടന്നയുടന്‍ വിമാനത്തിലുണ്ടായിരുന്നവരെ മുഴുവന്‍ പുറത്തിറക്കി. വിമാനം സാങ്കേതിക വിഭാഗം പരിശോധിച്ചു വരികയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, New Delhi, News, Plane, Runway, Truck, Terminal, Parking Bay, Dubai, Jet Airways, Jet Airways aircraft wing hits truck at Delhi airport

Powered by Info News For You

Comments
Post a Comment