12703 കോടി രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങിയ നീരവ് മോഡി ഹോങ്കോങ്ങില്‍ പിടിയിലായേക്കും; സൂചനയുമായി വിദേശകാര്യമന്ത്രി വി കെ സിംഗ്
ന്യൂ ഡല്‍ഹി: (www.kvartha.com 09.04.2018) പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 12703 കോടിരൂപയുടെ തട്ടിപ്പ് നടത്തി മുങ്ങിയ നീരവ് മോഡി കുടുങ്ങിയേക്കും. വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടുകളനുസരിച്ച് മോഡി ചൈനയുടെ അധീനതയിലുള്ള സ്വയംഭരണപ്രദേശമായ ഹോങ്കോങ്ങിലുണ്ടെന്ന് വെളിവായിരുന്നു. മോഡിയെ അറസ്റ്റു ചെയ്യുന്ന കാര്യത്തില്‍ ഹോങ്കോങ്ങിന് സ്വയം തീരുമാനമെടുക്കാമെന്നാണ് ചൈനയുടെ നിലപാട്. ഇതോടെ മോഡിയുടെ അറസ്റ്റിന് കളമൊരുങ്ങുകയാണെന്നാണ് സൂചന.
നേരത്തെ വിദേശകാര്യ മന്ത്രി വി കെ സിംഗ് മോഡിയുടെ പ്രൊവിഷനല്‍ അറസ്റ്റിനു സാധ്യത തെളിയുന്നതായി പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, New Delhi, News, Cheating, Bank, External Affairs Minister, VK Singh, Hong Kong, China, Hong Kong can take decision on Nirav Modi's arrest: China

Powered by Info News For You

Comments
Post a Comment