ഭീകരവാദ കേസുകളുമായി ബന്ധപ്പെട്ട് ഇറാഖില്‍ 11 പേരെ തൂക്കിലേറ്റി

ബാഗ്ദാദ്: (www.kvartha.com 17.04.2018) ഭീകരാക്രമണക്കേസുകളുമായി ബന്ധപ്പെട്ട് 13 പേരെ ഇറാഖില്‍ തൂക്കിലേറ്റി. കാര്‍ ബോബ് സ്ഫോടനം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കേസുകളില്‍ പ്രതികളായ 11പേരെയാണ് തൂക്കിലേറ്റിയതെന്ന് ഇറാഖ് നീതിന്യായ മന്ത്രാലയം അറിയിച്ചു. തൂക്കിലേറ്റപ്പെട്ട മറ്റു രണ്ടു പേരുടെ കാര്യത്തില്‍ മന്ത്രാലയം വിശദീകരണം നല്‍കിയിട്ടില്ല.

2003 ജൂണ്‍ 10-ന് ഇറാഖില്‍ വധശിക്ഷ നല്‍കുന്നത് നിര്‍ത്തിവയ്ക്കപ്പെട്ടിരുന്നുവെങ്കിലും 2004 ഓഗസ്റ്റ് 8-ന് വീണ്ടും ഇത് പുന:സ്ഥാപിച്ചു. വധശിക്ഷ അവസാനിപ്പിക്കണമെന്നുള്ള ലോകരാജ്യങ്ങളുടെ ആഹ്വാനം തള്ളിയാണ് ഇറാഖിന്റെ നടപടി.

World, Iraq, Baghdad, Terrorism, Execution, Car Bomb Blast, Ministry Of Law, Iraq executes 13 terror convicts

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, Iraq, Baghdad, Terrorism, Execution, Car Bomb Blast, Ministry Of Law, Iraq executes 13 terror convicts


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?