നദിയില്‍ അഴുകിയ നിലയില്‍ 11 മൃതദേഹങ്ങള്‍
മുംബൈ: (www.kvartha.com 24.04.2018) നദിയില്‍ നിന്നും അഴുകിയ 11 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെ ഗഡ്ചിരോലി ജില്ലയിലെ ഇന്ദ്രാവതി നദിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മാവോയിസ്റ്റുകളുടേതാണ് മൃതദേഹങ്ങള്‍ എന്ന് പോലീസ് സംശയിക്കുന്നു.
ചൊവ്വാഴ്ച രാവിലെയാണ് അഴുകിത്തുടങ്ങിയ നിലയിലുള്ള മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അടുത്തിടെ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റവരാണ് ഇവരെന്നാണു പൊലീസിന്റെ അനുമാനം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mumbai, Dead Body, River, Body Found, Maoists, National, News, Police, Bodies of 11 Maoists found floating in Indravati river

Powered by Info News For You

Comments
Post a Comment