ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട നിലയില്‍ 11 വയസ്സുകാരിയുടെ മൃതദേഹം; ശരീരത്തില്‍ 86 മുറിവുകള്‍

സൂറത്ത്: (www.kvartha.com 15.04.2018) ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പതിന്നൊന്നുകാരിയുടെ മൃതദേഹത്തിന് ഉടമസ്ഥരില്ല. ഏപ്രില്‍ ആറാം തീയ്യതിയാണ് 86 മുറിവുകളുമായി സൂറത്തില്‍ ബെസ്താനില്‍ ക്രിക്കറ്റ് ഗ്രൗണ്ടിന് സമീപത്തുനിന്ന് പതിനൊന്നുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. മരണത്തിനുമുമ്പ് ഒരാഴ്ച്ചക്കാലമെങ്കിലും കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടാകാമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

കുട്ടിയെ തിരിച്ചറിയാന്‍ വേണ്ടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പെണ്‍കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്തുന്നവര്‍ക്ക് പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

National, Gujarat, News, Abuse, Child, Death, Dead Body, Parents, Police, Ground, Surat: 11-year-old girl’s body found with 86 injuries

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Gujarat, News, Abuse, Child, Death, Dead Body, Parents, Police, Ground, Surat: 11-year-old girl’s body found with 86 injuries


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?