കടലാക്രമണം; ധനസഹായം അനുവദിച്ചു; വീട് തകര്‍ന്നവര്‍ക്ക് നാല് ലക്ഷം; കടലോരത്തുനിന്നും മാറിത്താമസിക്കുന്നതിന് 10 ലക്ഷം രൂപ
തിരുവനന്തപുരം: (www.kvartha.com 24.04.2018) കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് നാലു ലക്ഷം രൂപ ധനസഹായം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ക്ക് 50,000 രൂപ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൂടാതെ കടല്‍ത്തീരത്തുനിന്ന് അകലെയായി മാറി താമസിക്കുന്നതിന് 10 ലക്ഷം രൂപ അനുവദിക്കുന്ന പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മത്സ്യത്തൊഴിലാളികള്‍ കടല്‍ത്തീരത്തുനിന്ന് സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കാന്‍ തയാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ചെറിയ തോതിലുള്ള കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ക്കും സഹായധനം അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കേന്ദ്ര സര്‍ക്കാരിനോട് സഹായം നല്‍കണമെന്നാവശ്യപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ അതിനുവേണ്ടി കാത്തുനില്‍ക്കാനാകില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Thiruvananthapuram, News, Sea, Compensation, Chief Minister, Government, Financial assistance, Sea Erosion; Financial Assistance For People Struggling

Powered by Info News For You

Comments
Post a Comment