ജനറല്‍ ആശുപത്രിയില്‍ തെരുവുനായ്ക്കളുടെ വിളയാട്ടം; നഴ്‌സുമാരുള്‍പ്പടെ 10 പേര്‍ക്ക് കടിയേറ്റു
കൊച്ചി: (www.kvartha.com 24.04.2018) എറണാകുളം ജനറല്‍ ആശുപത്രിയില്‍ തെരുവുനായ്ക്കളുടെ ആക്രമണം രൂക്ഷമാകുന്നു. രണ്ട് നഴ്സുമാരുള്‍പ്പടെ 10 പേര്‍ക്ക് നായ്ക്കളുടെ കടിയേറ്റു. കടിയേറ്റവര്‍ ചികിത്സയിലാണ്. കോര്‍പ്പറേഷനില്‍ നിന്നെത്തിയ സംഘം അക്രമകാരികളായ നായ്ക്കളെ പിടികൂടിയിട്ടുണ്ട്.
ആശുപത്രി പരിസരത്തെ തെരുവുനായ ആക്രമണത്തിന് അറുതി വരുതാന്‍ അധികൃതര്‍ കാര്യക്ഷമമായ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kochi, Dog, attack, Bite, Hospital, News, Stray Dog, Nurse, Treatment, Stray Dogs Attack In Ernakulam General Hospital

Powered by Info News For You

Comments
Post a Comment