ഒബ്റോണ്‍ മാളിന് 10 വയസ്; വരൂ മികച്ച ഷോപ്പിങ് ആസ്വദിക്കാം
കൊച്ചി: (www.kasargodvartha.com 06.04.2018) കേരളത്തിലെ ആദ്യ ഷോപ്പിങ്ങ് മാളായ ഒബ്‌റോണ്‍ മാളിന്റെ പത്താം വാര്‍ഷികാഘോഷ പരിപാടികള്‍ ഏപ്രില്‍ ഏഴിന് വൈകിട്ട് 5ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള ഒബ്‌റോണ്‍ മാളില്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പത്താം വാര്‍ഷിക ആഘോഷത്തിന്റെ ലോഗോയുടെയും, കൊച്ചിക്കുവേണ്ടി ഒബ്‌റോണ്‍ സമര്‍പ്പിക്കുന്ന തീം സോങ്ങിന്റെയും റിലീസും ജില്ലാ കളക്ടര്‍ നിര്‍വ്വഹിക്കും.
10-ാം വാര്‍ഷികം നൂറ്റിഅന്‍പത് ദിവസം നീണ്ടുനില്‍ക്കുന്ന മികച്ച ഷോപ്പിംഗ് അനുഭവമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് മാള്‍ അധികൃതര്‍. എല്‍.ഇ.ടി ടിവികള്‍, സ്മാര്‍ട്ട് ഫോണുകള്‍, വാച്ചുകള്‍ കൂടാതെ മറ്റ് അനേകം സമ്മാനങ്ങളും എല്ലാ ആഴ്ചകളിലും, എല്ലാ മാസങ്ങളിലും നറുക്കെടുപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് നല്‍കും. മെഗാ ബംബര്‍ സമ്മാനങ്ങളായി ജീപ്പ് കോംപസ് കാര്‍, ബജാജ് എന്‍എസ് 200 ബൈക്കുകളുമാണ് നല്‍കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kochi, Ernakulam, Obron Mall, District Collector, Inauguration, Top head line, Oberon mall celebrate 10 anniversary

Powered by Info News For You

Comments
Post a Comment