അഞ്ചുവയസ് പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ശീതളപാനീയം നല്‍കി പ്രലോഭിപ്പിച്ച് പീഡനത്തിനിരയാക്കിയത് 10ഉം 14ഉം വയസ് പ്രായമുള്ള വിദ്യാര്‍ത്ഥികള്‍

ഭൂവനേശ്വര്‍: (www.kvartha.com 28.04.2018) അഞ്ച് വയസുകാരിയെ ശീതളപാനീയം നല്‍കി പ്രലോഭിപ്പിച്ച് പീഡിപ്പിച്ചു. ഒഡീഷയിലെ ജഗസിംഗ്പുരിലാണ് സംഭവം. സ്‌കൂളിനുള്ളില്‍ വെച്ചാണ് അഞ്ച് വയസുകാരിയെ 10ഉം 14ഉം വയസുള്ള വിദ്യാര്‍ഥില്‍ പീഡിപ്പിച്ചത്.

പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികളായ രണ്ട് വിദ്യാര്‍ഥികളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

National, Orissa, Bhuvaneswar, News, Abuse, Child, Children, Soft Drink, School, 5-year-old girl sexually abused by two minors in Odisha’s Jagatsinghpur

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Orissa, Bhuvaneswar, News, Abuse, Child, Children, Soft Drink, School, 5-year-old girl sexually abused by two minors in Odisha’s Jagatsinghpur


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?