ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ് 1ഐ വിജയകരമായി വിക്ഷേപിച്ചു
ശ്രീഹരിക്കോട്ട: (www.kvartha.com 12.04.2018) ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ് 1ഐ വിജയകരമായി വിക്ഷേപിച്ചു. സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് വ്യാഴാഴ്ച പുലര്‍ച്ചെ 4.04നായിരുന്നു വിക്ഷേപണം. 1,425 കിലോ ഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. ഐആര്‍എന്‍എസ്എസ് ശ്രേണിയിലെ എട്ടാമത് ഉപഗ്രഹമാണ് വിക്ഷേപിച്ചത്.
ശ്രേണിയിലെ ആദ്യ ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ് 1എയ്ക്കു പകരമായിട്ടാണ് 1ഐയുടെ പ്രവര്‍ത്തനം. വിക്ഷേപിച്ച് 19.20 മിനിറ്റിനുള്ളില്‍ 1ഐ ഭ്രമണപഥത്തിലെത്തി. പത്തുവര്‍ഷത്തെ കാലാവധിയാണ് ഐഎസ്ആര്‍ഒ ഇതിനു നല്‍കുന്നത്.
ശ്രേണിയിലെ ആദ്യ ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ് 1എയ്ക്കു പകരമായിട്ടാണ് 1ഐയുടെ പ്രവര്‍ത്തനം. വിക്ഷേപിച്ച് 19.20 മിനിറ്റിനുള്ളില്‍ 1ഐ ഭ്രമണപഥത്തിലെത്തി. പത്തുവര്‍ഷത്തെ കാലാവധിയാണ് ഐഎസ്ആര്‍ഒ ഇതിനു നല്‍കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: ISRO's PSLV Successfully Launches IRNSS-1I Navigation Satellite From Sriharikota Days After Big Jolt: 10 Points, ISRO, News, Trending, Technology, National.
Keywords: ISRO's PSLV Successfully Launches IRNSS-1I Navigation Satellite From Sriharikota Days After Big Jolt: 10 Points, ISRO, News, Trending, Technology, National.
Powered by Info News For You

Comments
Post a Comment