വിഷം കഴിച്ചതെന്ന് സംശയം; യുപിയില്‍ നൂറിലേറെ കുരങ്ങുകള്‍ ചത്തൊടുങ്ങി
അം റോഹ്: (www.kvartha.com 30.03.2018) യുപിയിലെ ദബര്‍സി ഗ്രാമത്തില്‍ നൂറിലേറെ കുരങ്ങുകള്‍ ചത്തൊടുങ്ങി. വിഷം ഉള്ളില്‍ ചെന്നാകാം കുരങ്ങുകള്‍ മരിച്ചതെന്നാണ് പ്രാഥമീക നിഗമനം.
പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടുകള്‍ പുറത്തുവന്നാലേ മരണകാരണം വ്യക്തമാകൂ. അതേസമയം വിഷം കലര്‍ന്ന ചട്‌നി നല്‍കി ആരോ കുരങ്ങുകളെ കൊല്ലുകയായിരുന്നുവെന്ന് ഗ്രാമീണര്‍ ആരോപിക്കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: AMROHA, UTTAR PRADESH: Over 100 monkeys died in the last week at Dabarsi village in Uttar Pradesh's Amroha district.
Keywords: National, Monkeys, Death

Powered by Info News For You

Comments
Post a Comment