പ്രസവശേഷം ഭാര്യയും കുഞ്ഞും വീട്ടിലെത്തി പിറ്റേദിവസം പെയ്ന്റിംഗ് തൊഴിലാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
തൃക്കരിപ്പൂര്‍: (www.kasargodvartha.com 10.03.2018) പ്രസവശേഷം ഭാര്യയും കുഞ്ഞും വീട്ടിലെത്തി പിറ്റേദിവസം പെയ്ന്റിംഗ് തൊഴിലാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃക്കരിപ്പൂര്‍ എടാട്ടുമ്മലിലെ പരേതനായ ഗോവിന്ദന്‍- രോഹിണി ദമ്പതികളുടെ മകന്‍ പി. ശശി (40)യെയാണ് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ശശിയുടെ ഭാര്യ ശ്രീനക പ്രസവത്തിനു ശേഷം കുഞ്ഞിനെയും കൂട്ടി വെള്ളിയാഴ്ചയാണ് വീട്ടിലെത്തിയത്. ശനിയാഴ്ച രാവിലെ എട്ടുമണിയോടോയൊണ് ശശിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബത്തിലെ ഏക മകനെയാണ് നഷ്ടമായത്. ചന്തേര പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ത്തിനയച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Death, Obituary, Hanged, suicide, Trikaripur, Painting employee found dead hanged
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment