വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്തതായി പരാതി; യുവാവ് അറസ്റ്റില്‍
കുമ്പള: (www.kasargodvartha.com 17.03.2018) വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്തതായുള്ള പരാതിയില്‍ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കോയിപ്പാടി കടപ്പുറത്തെ സമീറിനെയാണ് (29) പോലീസ് അറസ്റ്റു ചെയ്തത്.
നടന്നുപോവുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ പിറകെയെത്തിയ സമീര്‍ ശല്യപ്പെടുത്തുകയായിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kumbala, Kasaragod, Kerala, News, Complaint, Police, Arrest, Mobile Phone, Girl Disturbed by youth; arrested.
< !- START disable copy paste -->നടന്നുപോവുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ പിറകെയെത്തിയ സമീര്‍ ശല്യപ്പെടുത്തുകയായിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kumbala, Kasaragod, Kerala, News, Complaint, Police, Arrest, Mobile Phone, Girl Disturbed by youth; arrested.
Powered by Info News For You

Comments
Post a Comment