മക്കയിലെ ഹോട്ടലുകളില്‍ സൗദി സ്ത്രീകള്‍ ജോലിയില്‍ പ്രവേശിച്ചു
മനാമ: (www.kvartha.com 20.03.2018) സൗദിയില്‍ മാറ്റത്തിന്റെ അലയൊലികള്‍ ഉയരുന്നു. പരിശുദ്ധ നഗരമായ മക്കയിലെ ഹോട്ടലുകളില്‍ 41 സൗദി സ്ത്രീകള്‍ ജോലിക്ക് കയറി. മാനവ വിഭവശേഷി വിഭാഗങ്ങള്‍, റിസര്‍വേഷന്‍, റിസെപ്ഷന്‍, പാചകം എന്നീ മേഖലകളിലാണിവര്‍ തൊഴിലില്‍ പ്രവേശിച്ചിരിക്കുന്നത്.
കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന്‍ അല്‍ സൗദിന്റെ നേതൃത്വത്തിലാണ് സൗദി അറേബ്യയില്‍ സാമൂഹ്യപരിഷ്‌കരണങ്ങള്‍ നടപ്പിലാക്കുന്നത്. സ്ത്രീകളെ സാമൂഹ്യമായും രാഷ്ട്രീയമായും സാമ്പത്തീകമായും ശാക്തീകരിക്കുക എന്നതാണ് ലക്ഷ്യം.
സൗദിയില്‍ നടക്കുന്ന പരിവര്‍ത്തനങ്ങള്‍ക്ക് രാജ്യത്തിനകത്തും പുറത്തും വന്‍ സ്വീകരണമാണ് ലഭിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Saudi Arabia is witnessing massive social changes as part of an ambitious drive led by Crown Prince Mohammad Bin Salman Al Saud towards a more prosperous future that includes overhauling attitudes, shunning regressive practices and empowering women politically, economically and socially.

Keywords: Gulf, Saudi Arabia, Crown Prince Mohammad Bin Salman Al Saud
Powered by Info News For You

Comments
Post a Comment