കട കുത്തിത്തുറന്ന് പണവും മൊബൈല്‍ഫോണും കവര്‍ന്നു
പഴയങ്ങാടി:(www.kvartha.com 20/03/2018) വാടിക്കല്‍ കടവിലെ കട കുത്തിതുറന്ന് മോഷണം. കടയില്‍ സൂക്ഷിച്ചിരുന്ന പണവും മൊബൈല്‍ ഫോണും കവര്‍ന്നു. തിങ്കളാഴ്ച രാത്രിയില്‍ വാടിക്കല്‍ കടവിലെ ജലില്‍ സ്റ്റോറിലാണ് മോഷണം നടന്നത്. ഷട്ടറിന്റെ പൂട്ട് തകര്‍ത്തുള്ള മോഷണത്തില്‍ 10000 രൂപയും ,മൊബൈല്‍ ഫോണ്‍, സിഗരറ്റ് /റീച്ചാര്‍ജ് കൂപ്പണ്‍ എന്നിവ് മോഷ്ടിക്കപെട്ടു.
കടയുടമ ബി.എസ.് അബ്ദുള്‍ ജലീല്‍ പഴയങ്ങാടി പോലീസില്‍ പരാതി നല്‍കി. അന്വേഷണത്തിനിടയില്‍ സമീപത്ത് നിന്ന് കണ്ടെത്തിയ ഇരുമ്പു പാര പോലീസ് കസ്റ്റഡിയിലെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kannur, Kerala, theft, Mobile Phone, Police, Investigates, Complaint, Custody, Money and the Mobile phone were stolen

Powered by Info News For You

Comments
Post a Comment