ചന്ദ്രിഗിരി പുഴ സംരക്ഷണവലയം തീര്‍ത്ത് എസ്.കെ.എസ്.എസ്.എഫ് ജല ക്യാമ്പയിന് തുടക്കം

കാസര്‍കോട്: (www.evisionnews.co) ചന്ദ്രഗിരി പുഴ സംരക്ഷണവലയം തീര്‍ത്ത് എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് മേഖലാ കമ്മിറ്റി നടത്തുന്ന ജല സംരക്ഷണ കാമ്പയിന് തുടക്കമായി. പരിസ്ഥിതി പ്രവര്‍ത്തകന്‍ ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്തു. ഇര്‍ഷാദ് ഹുദവി ബെദിര അധ്യക്ഷത വഹിച്ചു. ലത്തീഫ് കൊല്ലമ്പാടി സ്വാഗതം പറഞ്ഞു. യൂത്ത് കോഡിനേറ്റര്‍ എം.എ നജീബ് മുഖ്യപ്രഭാഷണം നടത്തി. ബഷീര്‍ ദാരിമി തളങ്കര പ്രതിജ്ഞ ചെല്ലികൊടുത്തു. 
 
എം.എ ഖലീല്‍ മുട്ടത്തോടി, സിറാജുദ്ധീന്‍ ഖാസിലേന്‍, മുശ്താഖ് ദാരിമി, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, അഷ്‌റഫ് ഹിദായത്ത് നഗര്‍, ജംഷീര്‍ കടവത്ത്, ശിഹാബ് അണങ്കൂര്‍, മര്‍സൂഖ് കോളോട്ട്, ഇസ്മായില്‍ ഹുദവി, ജലീല്‍ ഉളിയത്തടുക്ക, റാഷിദ് ഫൈസി കോട്ടക്കുന്ന്, അര്‍ശാദ് മൊഗ്രാല്‍ പുത്തുര്‍, സിദ്ധീഖ് ചക്കര, സാലിം ബെദിര, ശബീര്‍ കണ്ടത്തില്‍, അബൂബക്കര്‍ ബാഖവി, യുസുഫ്, ഹമീദ് ചേരങ്കൈ, റശീഖ് ഹുദവി തളങ്കര, അബുബക്കര്‍ ഹുദവി, ബഷീര്‍ മുട്ടത്തോടി, സലാം മൗലവി ബെദിര, സലാം മൗലവി പള്ളങ്കോട്, ലത്തീഫ് ചാലക്കുന്ന, ഗഫൂര്‍ തുരുത്തി, ജുനൈദ് കമ്പാര്‍, സഹല്‍ സി.കെ, ഹക്കീം കെ.എ, അഷ്‌റഫ്, സമദ് മൗലവി ഉളിയത്തടുക്ക, യു.കെ യൂസുഫ്, ഹാശിം കെ.എം, എം. റാഫി, ഹക്കീം അറന്തോട്, റഫീഖ് കോട്ടക്കുന്ന്, മുംതസിര്‍ സംബന്ധിച്ചു


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?