കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസ് സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടുന്നു; ഇരിക്കാന്‍ സൗകര്യമില്ല, സിറ്റിംഗിനെത്തിയ പരാതിക്കാര്‍ നിന്ന് വലഞ്ഞു

കാസര്‍കോട്: (www.kasargodvartha.com 27.03.2018) പുലിക്കുന്നിലുള്ള കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസ് സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടുന്നു. ഇരിക്കാന്‍ സൗകര്യമില്ലാത്ത വിധമാണ് ഇവിടുത്തെ അവസ്ഥ. ഗസ്റ്റ് ഹൗസില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ ഇരിക്കാന്‍ സൗകര്യമില്ലാതെ വലയുകയാണ്. ചൊവ്വാഴ്ച രാവിലെ ഗവ. ഗസ്റ്റ് ഹൗസില്‍ ആരംഭിച്ച മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗില്‍ പങ്കെടുക്കാനെത്തിയവര്‍ ഇരിപ്പിടമില്ലാതെ വലയുകയായിരുന്നു.

പരാതിക്കാരില്‍ ഭൂരിഭാഗം പേര്‍ക്കും നില്‍ക്കേണ്ടി വന്നു. ഇതുമൂലം ഇവര്‍ വലയുകയായിരുന്നു. ഗസ്റ്റ്ഹൗസില്‍ കൂടുതല്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

Kasaragod, Kerala, News, Guest-house, No seat in Govt. Guest House.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Guest-house, No seat in Govt. Guest House.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?