അണ്ണാ ഹസാരെ അനിശ്ചിത നിരാഹാരത്തില്‍; മൂന്ന് ദിവസം കൊണ്ട് കുറഞ്ഞത് മൂന്ന് കിലോ ശരീര ഭാരം
ന്യൂഡല്‍ഹി: (www.kvartha.com 26.03.2018) കേന്ദ്രത്തില്‍ ലോകായുക്തയെ നിയമിക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ അനിശ്ചിതകാല നിരാഹാരത്തില്‍. ഡല്‍ഹിയിലെ രാം ലീല മൈതാനിയിലാണ് നിരാഹാര സമരം നടക്കുന്നത്. ഹസാരെയുടെ രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാണ്.
വെള്ളിയാഴ്ചയാണ് ഹസാരെ നിരാഹാര സമരം ആരംഭിച്ചത്. മൂന്ന് ദിവസത്തില്‍ മൂന്ന് കിലോ ശരീര ഭാരം കുറഞ്ഞതായി ഹസാരെയുടെ സഹായി പറഞ്ഞു.
2011ല്‍ അണ്ണാ ഹസാരെ നയിച്ച നിരാഹാര സമരം രാജ്യവ്യാപക പ്രക്ഷോഭത്തിന് വഴിതെളിച്ചിരുന്നു. ഹസാരെയുടെ സമരത്തെ തുടര്‍ന്ന് 2013ല്‍ കേന്ദ്രം ലോക്പാല്‍, ലോകായുത നിയമം പാസാക്കി. എന്നാല്‍ നാളിതുവരെ കേന്ദ്രത്തില്‍ ലോകായുക്തയെ നിയമിച്ചിട്ടില്ല.
കാര്‍ഷീക വിളകള്‍ക്ക് സര്‍ക്കാര്‍ താങ്ങുവില പ്രഖ്യാപിക്കണമെന്ന ആവശ്യവും ഹസാരെ ഇത്തവണ മുന്നോട്ടുവെയ്ക്കുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: NEW DELHI: Social activist Anna Hazare has lost 3 kg since he began his indefinite hunger strike at the Ramlila Maidan in New Delhi on Friday, but his blood pressure is normal, his aide said today.
Keywords: National, Anna Hazare

Powered by Info News For You

Comments
Post a Comment