പകരത്തിന് പകരം; കൊല്‍ക്കത്തയില്‍ ബിജെപി നേതാവ് ശ്യാമ പ്രസാദ് മുഖര്‍ജിയുടെ പ്രതിമ തകര്‍ത്തു; ഏഴ് പേര്‍ അറസ്റ്റില്‍
കൊല്‍ക്കത്ത: (www.kvartha.com 07.03.2018) ത്രിപുരയില്‍ കമ്യൂണിസ്റ്റ് നേതാക്കളുടെ പ്രതിമകള്‍ തകര്‍ക്കുന്നതിന് പകരമായി പശ്ചിമ ബംഗാളില്‍ ബിജെപി നേതാക്കളുടെ പ്രതിമകളും തകര്‍ക്കുന്നു. കൊല്‍ക്കത്തയില്‍ ബിജെപി നേതാവ് ശ്യാമ പ്രസാദ് മുഖര്‍ജിയുടെ അര്‍ദ്ധകായ പ്രതിമയില്‍ കരി ഓയില്‍ ഒഴിക്കുകയും നശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഏഴ് പേര്‍ അറസ്റ്റില്‍.
ഭാരതീയ ജന സംഘ് സ്ഥാപക നേതാവാണ് ശ്യാമ പ്രസാദ് മുഖര്‍ജി. പ്രതിമയുടെ മുഖത്ത് കരി ഓയില്‍ ഒഴിച്ചത് കൂടാതെ കണ്ണുകള്‍ കുത്തിപൊട്ടിക്കുകയും ചെവികള്‍ തകര്‍ക്കുകയും ചെയ്തു. അറസ്റ്റിലായവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടും.
ത്രിപുരയില്‍ നടക്കുന്ന അക്രമസംഭവങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി രംഗത്തുവന്നിരുന്നു. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Prime Minister Narendra Modi has strongly condemned the vandalism of statues in Tamil Nadu and Tripura; the home ministry has asked states to take strict action against vandalism.

Keywords: National, Narendra Modi, Kolkata, Statue
Powered by Info News For You

Comments
Post a Comment