പ്രകൃതി വിരുദ്ധ പീഡനത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്തു; ലിപ്സ്റ്റിക് ബാബ അറസ്റ്റില്‍
ജയ്പൂര്‍: (www.kvartha.com 29.03.2018) പ്രകൃതി വിരുദ്ധ പീഡനത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഗോഡ് മാന്‍ ലിപ്സ്റ്റിക് ബാബ അറസ്റ്റില്‍. യുവരാജ് സിംഗ് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് കുല്‍ദീപ് സിംഗ് ജാല അറസ്റ്റിലായിരിക്കുന്നത്. യുവരാജ് സിംഗിന്റെ പിതാവ് സോഹന്‍ സിംഗാണ് പരാതിക്കാരന്‍. മകന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ ലിപ്സ്റ്റിക് ബാബയാണെന്ന് പിതാവ് ആരോപിച്ചു.
ദീര്‍ഘകാലമായി കുല്‍ദീപിന്റെ ആശ്രമവുമായി അടുത്ത ബന്ധത്തിലായിരുന്നു സോഹന്‍ സിംഗിന്റെ കുടുംബം. ആശ്രമത്തില്‍ നടക്കുന്ന പരിപാടികളിലും കുടുംബം പങ്കെടുത്തിരുന്നു. സ്ത്രീ വേഷം ധരിച്ച് ലിപ്സ്റ്റിക് പുരട്ടി അനുയായികള്‍ക്ക് മുന്‍പിലെത്തുന്ന കുല്‍ദീപ് സിംഗിനെ ലിപ്സ്റ്റിക് ബാബ എന്നാണ് വിളിക്കുന്നത്.
ആശ്രമത്തിലെത്തുന്ന യുവാക്കളുമായി ബാബ പ്രകൃതി വിരുദ്ധ ലൈംഗീകതയില്‍ ഏര്‍പ്പെടുകയും പിന്നീട് ബാബ ഇവരെ പീഡിപ്പിക്കുകയും ചെയ്യുമെന്നാണ് സോഹന്‍ സിംഗിന്റെ പരാതി. ഒരു യുവതിയുമായി വിവാഹബന്ധം ഉറപ്പിച്ച യുവരാജ് സിംഗിനെ കുല്‍ദീപ് ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് യുവരാജ് ആത്മഹത്യ ചെയ്തുവെന്നും പിതാവ് ആരോപിച്ചു.
സോഹന്‍ സിംഗിന്റെ പരാതിക്ക് പിന്നാലെ ആശ്രമവുമായി ബന്ധമുള്ള ഏഴോളം യുവാക്കള്‍ പ്രകൃതിവിരുദ്ധ പീഡനമാരോപിച്ച് കുല്‍ദീപിനെതിരെ രംഗത്തെത്തി. ഇതേ തുടര്‍ന്നാണ് അറസ്റ്റ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Based on its investigation so far, the Jhalawar Police said at least seven followers had confessed to being sexually abused by baba as part of some rituals.
Keywords: National, Godman, Sodomy

Powered by Info News For You

Comments
Post a Comment