പോളി കലോത്സവത്തിന്റെ മറവില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഗുണ്ടാപിരിവ് നടത്തിയതായി ആരോപണം
കാഞ്ഞങ്ങാട്: (www.kasargodvartha.com 26.03.2018) കാഞ്ഞങ്ങാട്ട് സമാപിച്ച പോളിടെക്നിക്ക് സംസ്ഥാന കലോത്സവത്തിന്റെ മറവില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗുണ്ടാപ്പിരിവ് നടത്തിയതായി ആരോപണം. കലോത്സവ നഗരിയില്‍ കച്ചവട സ്ഥാപനങ്ങള്‍ നടത്തിയവരില്‍ നിന്നുമാണ് കലോത്സവത്തിനു ശേഷം എസ്എഫ്ഐ ജില്ലാ നേതാവിന്റെ നേതൃത്വത്തിലാണ് ഗുണ്ടാപ്പിരിവ് നടത്തിയത്.
എസ്എഫ്ഐ മുന്‍ ജില്ലാ കമ്മിറ്റി അംഗമായ നിധിന്‍ രാഘവനാണ് എസ്എഫ്ഐക്കെതിരെ ഗുരുതര ആരോപണവുമായി ഫേസ്ബുക്കില്‍ പോസ്റ്റുചെയ്തിരിക്കുന്നത്. എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ യദു ആയിറ്റിക്ക് ഷെയര്‍ ചെയ്തുകൊണ്ടാണ് നിധിന്‍ രാഘവന്‍ പോസ്റ്റിട്ടിരിക്കുന്നത്. ഇതിനകം തന്നെ നിധിന്‍ രാഘവന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരിക്കുകയാണ്. ഇതോടെ ഗുണ്ടാപിരിവിനെതിരെ നിരവധി പേര്‍ പ്രതിഷേധവുമായി പ്രതികരണങ്ങള്‍ അറിയിക്കുന്നുണ്ട്.
Keywords: Kasaragod, Kerala, news, SFI, Top-Headlines, Goonda Collection in Poly Kalolsavam; allegation against SFI
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment