മുഖ്യമന്ത്രിയെയും പാര്‍ട്ടി സെക്രട്ടറിയെയും സാക്ഷികളാക്കി പി കരുണാകരന്‍ എം പിയുടെ മകള്‍ ദിയ മര്‍സദ് സുഹൈലിന് വരണമാല്യം ചാര്‍ത്തി
കാഞ്ഞങ്ങാട്: (www.kasargodvartha.com 11.03.2018) മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും മറ്റും സാന്നിധ്യത്തില്‍ പി കരുണാകരന്‍ എം പിയുടെ മകള്‍ ദിയ മര്‍സദ് സുഹൈലിന് വരണമാല്യം ചാര്‍ത്തി. ഞായറാഴ്ച കാഞ്ഞങ്ങാട് ആകാശ് ഓഡിറ്റോറിയത്തില്‍ ലളിതമായ രീതിയിലാണ് വിവാഹ ചടങ്ങ് നടന്നത്. വയനാട് പനമരത്തെ ഉസ്മാന്റെ മകനാണ് മര്‍സദ് സുഹൈല്‍. പി കരുണാകരന്‍ ദിയക്ക് പൂമാലയും മോതിരവും കൈമാറി. പരസ്പരം പൂമാല ചാര്‍ത്തിയ ശേഷം താലികെട്ടോടെയാണ് വിവാഹം നടന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, സമ്പത്ത് എം പി, പി കെ ശ്രീമതി, ബിജു എം പി, ഇ പി ജയരാജന്‍, എളമരം കരീം, സതീദേവി, സി എസ് സുജാത, ആനത്തലവട്ടം ആനന്ദന്‍, എം വി ഗോവിന്ദന്‍, വൈക്കം വിശ്വന്‍, ടി വി രാജേഷ് എം എല്‍ എ, വി എസ് അരുണ്‍ കുമാര്‍ എന്നിവരും ചടങ്ങില്‍ സാക്ഷികളായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, Kerala, news, Marriage, P.Karunakaran-MP, Dhiya Karunakaran and Marsad got married.
< !- START disable copy paste -->മുഖ്യമന്ത്രി പിണറായി വിജയന്‍, സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, സമ്പത്ത് എം പി, പി കെ ശ്രീമതി, ബിജു എം പി, ഇ പി ജയരാജന്‍, എളമരം കരീം, സതീദേവി, സി എസ് സുജാത, ആനത്തലവട്ടം ആനന്ദന്‍, എം വി ഗോവിന്ദന്‍, വൈക്കം വിശ്വന്‍, ടി വി രാജേഷ് എം എല്‍ എ, വി എസ് അരുണ്‍ കുമാര്‍ എന്നിവരും ചടങ്ങില്‍ സാക്ഷികളായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, Kerala, news, Marriage, P.Karunakaran-MP, Dhiya Karunakaran and Marsad got married.
Powered by Info News For You

Comments
Post a Comment