ഹെല്‍മറ്റ് പരിശോധനയുടെ പേരില്‍ പോലീസിന്റെ ഗുണ്ടായിസം; ഇരുട്ടത്ത് മറഞ്ഞുനിന്ന് ബൈക്കിന്റെ ഹാന്‍ഡിലില്‍ പിടിച്ച് മറിച്ചിട്ടു, യുവാവിന് ഗുരുതര പരിക്ക്
തിരുവനന്തപുരം: (www.kvartha.com 01.03.2018) ഹെല്‍മറ്റ് പരിശോധനയുടെ പേരില്‍ പോലീസിന്റെ ഗുണ്ടായിസം. ഇരുട്ടത്ത് മറഞ്ഞുനിന്ന് ബൈക്കിന്റെ ഹാന്‍ഡിലില്‍ പിടിച്ച് മറിച്ചിട്ടു, യുവാവിന് ഗുരുതരമായി പരിക്കേറ്റു.
തിരുവനന്തപുരം ജില്ലയിലെ മലയിന്‍കീഴ് പോലീസിനെതിരെയാണ് ഇത്തരമൊരു ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇരുട്ടത്ത് മറ്റൊരു വണ്ടിയുടെ പിന്നില്‍ മറഞ്ഞ് നിന്ന പോലീസ് ബൈക്ക് വന്നപ്പോള്‍ ഹാന്‍ഡിലില്‍ തട്ടി മറിച്ചിടുകയായിരുന്നു. സംഭവത്തില്‍ നിതിന്‍ എന്ന യുവാവിനാണ് ഗുരുതരമായി പരിക്കേറ്റത്. നിതിന്റെ സുഹൃത്താണ് ഫേസ് ബുക്കിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.
നിതിന്റെ സുഹൃത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ്;
ഇത് നമ്മുടെ ഒരു കൂട്ടുകാരന്‍ ആണ് നിതിന്‍. രണ്ട് ദിവസം മുന്നേ ഒരു ബൈക്ക് ആക്‌സിഡന്റ് പറ്റി ഇപ്പോ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവന്‍ വെള്ളമടിച്ച് ബൈക്ക് ഓടിച്ചോ, ബൈക്കില്‍ പോയപ്പോള്‍ ഫോണില്‍ കളിച്ചോ വീണത് അല്ല. മലയിന്‍കീഴ് police helmets checking ഇടയില്‍ പറ്റിയതാണ് അതും ഇരുട്ടത്ത് കണ്ട വണ്ടിയുടെ പിറകില്‍ ഒളിച്ചു നിന്നിട്ട് ബൈക്കില്‍ വന്നപ്പോള്‍ ചാടി വീണ് handlil പിടിച്ചു തള്ളി ഇട്ടത്. അതും ഒരു നൂറു രൂപക്ക് വേണ്ടി .
നാണം ഉണ്ടോ പോലീസുകാരേ. അല്ലാ ഞാന്‍ ആലോചിക്കുകയാണ് ഈ വാര്‍ത്ത ഒന്നും share ചെയ്യാന്‍ ആരും ഇല്ല. കാരണം ഇത് ചെയ്തത് പോലീസ് ആണല്ലോ. വല്ല സിനിമ നടിമാരുടെയും ഫോട്ടോ എങ്കില്‍ അത് share ചെയ്യാന്‍ നൂറ് പേര്. ഇത് ഒന്നും ആരും share ചെയ്യണ്ട ഇന്ന് ഇവന്‍ എങ്കില്‍ നാളെ നിങ്ങള്‍ ഓര്‍ത്താല്‍ നല്ലത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Police attacks youth for not wearing helmets, Thiruvananthapuram, News, attack, Facebook, Post, Injured, Police, Criticism, Social Network, Kerala.

Powered by Info News For You

Comments
Post a Comment