പ്രാദേശിക നേതാവിന്റെ കാറിടിച്ച് രണ്ട് ജേര്‍ണലിസ്റ്റുകള്‍ മരിച്ചു
പാറ്റ്‌ന: (www.kvartha.com 26.03.2018) ഗ്രാമസഭ അദ്ധ്യക്ഷന്‍ ഓടിച്ച വാഹനമിടിച്ച് രണ്ട് ജേര്‍ണലിസ്റ്റുകള്‍ മരിച്ചു. ബീഹാറിലെ ഭോജ്പുരിലാണ് സംഭവം. പാറ്റ്‌നയില്‍ നിന്നും 80 കിമീ അകലെയാണ് ഭോജ്പൂര്‍.
ദൈനിക് ഭാസ്‌കര്‍ ജേര്‍ണലിസ്റ്റ് നവീന്‍ നിശ്ചലും സുഹൃത്ത് വിജയ് സിംഗും ആണ് മരിച്ചത്. ബൈക്കിലായിരുന്ന നവീനും വിജയും. റോഡില്‍ വീണ ഇരുവരുടേയും ദേഹത്തുകൂടി കാര്‍ കയറിയിറങ്ങിയെന്നാണ് റിപോര്‍ട്ട്.
ഗ്രാമസഭ അദ്ധ്യക്ഷന്‍ മുഹമ്മദ് ഹര്‍സുവാണ് കാറോടിച്ചിരുന്നത്. ഇവര്‍ അറാഹിലേയ്ക്ക് പോവുകയായിരുന്നു. കാറില്‍ ഹര്‍സുവിന്റെ മകനുമുണ്ടായിരുന്നു.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് ഹര്‍സുവും മകനും. അപകട സ്ഥലത്തേയ്ക്ക് ആളുകള്‍ ഓടികൂടിയപ്പോഴേക്കും ഇരുവരും കടന്നുകളഞ്ഞിരുന്നു. ഇവര്‍ ഒളിവിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: PATNA: Two journalists were killed in Bihar last night, allegedly run over by a village council head and his men in Bhojpur, around 80 km from Patna. Navin Nishchal, who worked for Dainik Bhaskar, and his colleague Vijay Singh, were on a bike when they were hit by a car allegedly driven by the headman, Mohammad Harsu and his son.
Keywords: National, Bihar, Accident, Journalists

Powered by Info News For You

Comments
Post a Comment