ഡോ ബി ആര്‍ അംബേദ്കര്‍ ഇനി മുതല്‍ ഡോ ഭീം റാവു രാംജി അംബേദ്കര്‍
ലഖ്‌നൗ: (www.kvartha.com 29.03.2018) ഡോ ബി ആര്‍ അംബേദ്കര്‍ ഇനി മുതല്‍ യുപിയില്‍ ഡോ ഭീം റാവു രാംജി അംബേദ്കര്‍ ആയിരിക്കും. ഇത് സംബന്ധിച്ച ഉത്തരവ് യു പി സര്‍ക്കാര്‍ പാസാക്കി. യുപി ഗവര്‍ണര്‍ രാം നായിക്കിന്റെ ശുപാര്‍ശ പ്രകാരമാണ് മാറ്റം. നായിക് നേരത്തേ ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്കും കത്തയച്ചിരുന്നു.
രാംജി എന്നത് അംബേദ്കറുടെ പിതാവിന്റെ പേരാണ്. അതുകൊണ്ടാണ് ഭരണഘടന ശില്പിയായ ബാബാസാഹേബ് അംബേദ്കറുടെ പേരിന്റെ ഒപ്പം രാംജി കൂടി ചേര്‍ത്തത്. ഇനി മുതല്‍ സര്‍ക്കാര്‍ ഓഫീസുകളിലും കോടതികളിലും അംബേദ്ക്കറുടെ പേര് ഡോ ഭീം റാവു രാംജി അംബേദ്കര്‍ എന്നാക്കണമെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ നല്‍കി കഴിഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The UP government has directed all government offices and courts in the state to use the new name Dr Bhimrao Ramji Ambedkar in all old and new records.
Keywords: National, BR Ambedkar, UP

Powered by Info News For You

Comments
Post a Comment